കരിംജീരകവും പേരയിലയും മാത്രം മതി.!! കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ മുടി കറുപ്പിക്കാം; ഇനി മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye Using Guava Leaves
Natural Long Lasting Hair Dye Using Guava Leaves : വളരെ ചെറിയ പ്രായത്തിൽ തന്നെ നര ഇന്ന് മിക്ക ആളുകളേയും ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ നര കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ പോയി ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. തുടർച്ചയായുള്ള ഹെയർ ഡൈയുടെ ഉപയോഗം മിക്കപ്പോഴും മുടിയുടെ ആരോഗ്യത്തിനെ പല രീതിയിലും ബാധിക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വളരെ എളുപ്പത്തിൽ ഒരു ഹെയർ ഡൈ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് […]