കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ കറുപ്പിക്കാം; കരിംജീരകവും ചെമ്പരത്തിപ്പൂവും മാത്രം മതി.!! ഇനി മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye
Natural Long Lasting Hair Dye : മുടികൊഴിച്ചിൽ, താരൻ, അകാലനര പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേർ ഉണ്ടാകും. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാംപൂ, അല്ലെങ്കിൽ ഹെയർപാക്കുകൾ വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും. തുടക്കത്തിൽ ചെറിയ രീതിയിലുള്ള മാറ്റം മുടിയിൽ കാണാൻ സാധിക്കുമെങ്കിലും പിന്നീട് ഇവ മുടിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ യാതൊരു കെമിക്കലും ഇല്ലാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന […]