Browsing tag

neslen

സൂപ്പർ ഹീറോ ചിത്രം അണിയറയിൽ; ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…!! | Loka Chapter One Chandra First Look Poster Released

Loka Chapter One Chandra First Look Poster Released : മലയാളം സിനിമ ലോകത്തുനിന്നും ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിർമിക്കുന്നത്. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര എന്നാണ് ചിത്രത്തിനു പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ കല്യാണി പ്രിയദര്‍ശന്‍, നസ്ലിന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കല്യാണി ഒരു സൂപ്പർ ഹീറോ ആയാണ് […]

ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടിയിലേക്ക്; ജൂണിൽ സോണി ലിവിൽ..!! | Alappuzha Gymkhana Ott Release

Alappuzha Gymkhana Ott Release : സൂപ്പർതാര സിനിമകൾ ഉൾപ്പെടെ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന ഓടിടി യിലേക്ക്. വിഷു റിലീസ് ആയി എത്തിയ ചിത്രമായിരുന്നു ആലപ്പുഴ ജിംഖാന. അതെ ദിവസങ്ങളിൽ മമ്മൂക്ക ചിത്രവും ബേസിൽ ജോസഫ് ചിത്രവും റിലീസ് ചെയ്തിരുന്നു. എന്നാൽ വിഷു റിലീസായെത്തിയ മമ്മൂട്ടിയുടെയും ബേസിലിന്‍റെയും ചിത്രങ്ങളെ പിന്നിലാക്കിയാണ് ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന മുന്നേറിയത്. ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാന […]

ആലപ്പുഴ ജിംഖാനയിലെ നായികയെ മനസ്സിലായോ; മലയാളത്തിന്റെ പ്രിയ താരം നിഷാന്ത് സാഗറിന്റെ മകളാണ്..!! | Alappuzha Gymkhana Actress Daughter Of Nishanth Sagar

Alappuzha Gymkhana Actress Daughter Of Nishanth Sagar : യുവതാരം നെസ്ലെനെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ചിത്രത്തോടെ മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രി കൂടി കടന്നുവരുകായാണ്. ചിത്രത്തിലെ നായികമാരിൽ ഒരാളായി എത്തുന്ന നന്ദ നിഷാന്ത് പുതുമുഖ താരമാണ്. എന്നാൽ മലയാള സിനിമയിൽ നടനായും വില്ലനായും തകർത്തഭിനയിച്ച നിഷാന്ത് സാഗറിന്റെ മകളാണ് നന്ദ. അച്ഛന്റെ പാത പിൻതുടർന്ന് അഭിനയരംഗത്തേക്ക് കാലെടുത്തുവാക്കുകയാണ് നന്ദയും. ഇപ്പോളിതാ […]