Browsing tag

New look

പുത്തൻ സ്റ്റൈലിൽ തിളങ്ങി മഞ്ജു വാര്യർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..!! | Manju Warrier Stylish Pics Goes Viral

Manju Warrier Stylish Pics Goes Viral : എല്ലാവരും യൂത്തായി നിലനിൽക്കാനാണ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും സിനിമ താരങ്ങൾ. ഇത്തരത്തിൽ മമ്മൂട്ടിയും ഏജ് റിവേഴ്‌സ് ഗിയർ ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇതുപോലെ മലയാള സിനിമയുടെ ഒരു നടിയും പുത്തൻ ലുക്കിൽ വരുമ്പോൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാരിയർ. മഞ്ജു ഇപ്പോൾ പരീക്ഷിച്ചിരിക്കുന്ന പുതിയ വേഷമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ട്രെൻഡിങ് ആകുന്നത്. പുത്തൻ സ്റ്റൈലിൽ തിളങ്ങി മഞ്ജു വാര്യർ ലൂസ് ഡെനിം ഔട്ഫിറ്റിലാണ് […]