വെറും 7 സെന്റിൽ 1690 സ്ക്വയർ ഫീറ്റ് വരുന്ന അതിമനോഹരമായൊരു വീട്.!! ഓരോ വർക്ക്‌സും അടിപോലെയാണ്. | New Model 1690 Sqft House Design
New Model 1690 Sqft House Design : രണ്ടു നിലകളിലായി 1690 സ്ക്വയർ ഫീറ്റ് വരുന്ന വീടാണിത്. നാലു ബെഡ്റൂം ഹാൾ കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ ഉൾപ്പെടുന്നത്. 42 ലക്ഷം രൂപയാണ് വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്.വിശാലമായ മുറ്റം.വീടിന്റെ സിറ്റൗട്ട്. സിറ്റൗട്ടിൽ നിന്നും വീട്ടിലേക്ക് കയറുന്നതിനുള്ള മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത് മരം കൊണ്ടാണ് ഇത് ഡബിൾ ഡോർ ആണ്. വീടിന്റെ ഒരു വശത്തായാണ് കാർ പാർക്ക് അറേഞ്ച് ചെയ്തിരിക്കുന്നത്. ഡോർ തുറന്ന് അകത്തു കയറിയാൽ […]