മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു; ഷൂട്ടിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക്..!! | Mahesh Narayanan Movie Update
Mahesh Narayanan Movie Update : നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാലിൻറെ അടുത്തറ ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ സിനിമയുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. മഹേഷ് നാരായണൻ, മമ്മൂട്ടി മോഹൻലാൽ ചിത്രത്തിന്റെ എട്ടാമത്തെ ഷെഡ്യൂളിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചു. സിനിമയിലെ രണ്ടാം ഷെഡ്യൂൾ ആണ് ശ്രീലങ്കയിലെന്നും പത്ത് ദിവസം അവിടെ ചിത്രീകരണം ഉണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായൺ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു മോഹൻലാൽ, […]