Browsing tag

new movie

ആന്റണി വർഗീസ് പെപ്പെയുടെ പുതിയ ചിത്രം ‘കാട്ടാളൻ’ വരുന്നു; പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ..!! | Antony Varghese Pepe New Movie Poster Released

Antony Varghese Pepe New Movie Poster Released : ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ ഷരീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ‘കാട്ടാളൻ’ എന്നാണ് ചിത്രത്തിന്റെ പേര്. പെപ്പെ നായകനാകുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മഴുവുമേന്തി മുഖം പുറം തിരിഞ്ഞ രൂപത്തിൽ നിൽക്കുന്ന നായകനെ കാട്ടാന തുമ്പിക്കൈകൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. […]

ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ നടൻ ഉണ്ണിമുകുന്ദൻ സംവിധായകനാകുന്നു; സൂപ്പർ ഹീറോ ചിത്രം ഒരുങ്ങുന്നു..!! | Actor Unni Mukundan To Turn Director With Superhero Film

Actor Unni Mukundan To Turn Director With Superhero Film : മലയാളികളുടെ പ്രിയതാരമാണ് നടൻ ഉണ്ണിമുകുന്ദൻ; മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ തരാം വേഷമിട്ടിട്ടുണ്ട്. ഇപ്പോളിതാ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നടൻ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുകയാണ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് നടന്‍റെ അരങ്ങേറ്റം. ഉണ്ണി തന്നെയാണ് സംവിധായകനാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഉണ്ണി മുകുന്ദന്റെ കഥക്ക് മിഥുൻ മാനുവൽ തോമസ് ആണ് […]

ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി; കേരളത്തിൽ നിന്നുമുള്ള വീഡിയോ വയറലാവുന്നു..!! | Nanis Fan Pitches Film Script At Event

Nanis Fan Pitches Film Script At Event : തെന്നിന്ത്യൻ നായകൻ നാനിയുടെ കേരളത്തിൽ നിന്നുള്ള ഒരു കിടിലൻ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുന്നത്. നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3. നടന്റെ 32-ാമത്തെ സിനിമയായി ഒരുങ്ങുന്ന ഹിറ്റ് 3 ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. നാനി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ എന്നും ശ്രദ്ദേയമാവാറുണ്ട്. കൂടുതൽ മൂല്യമുള്ള ചിത്രങ്ങളാണ് തരാം എപ്പോഴും തിരഞ്ഞെടുക്കുന്നത്. ആരാധകനെ വേദിയിലേക്ക് വിളിച്ച് കെട്ടിപിടിച്ച് നാനി ഹിറ്റ് 3 […]

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ ആർട്‌സ് അഭ്യസിച്ച് കല്യാണി; ചിത്രങ്ങൾ വൈറൽ..!! | Kalyani Priyadarshan Trains In Martial Art For New Film

Kalyani Priyadarshan Trains In Martial Art For New Film : മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്ന കല്യാണി പ്രിയദർശന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാം ചിത്രത്തിനായാണ് കല്യാണി മാർഷ്യൽ ആർട്‌സ് അഭ്യസിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനുവേണ്ടി കിക്ക് ബോക്സിങ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ‘ഒരു പാർട്ടിയിലും ഇതുവരെ കാണാത്ത എന്റെ പുതിയ വേർഷൻ’ എന്നാ അടികുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിനായി മാർഷ്യൽ […]

ആലപ്പുഴ ജിംഖാനയിലെ നായികയെ മനസ്സിലായോ; മലയാളത്തിന്റെ പ്രിയ താരം നിഷാന്ത് സാഗറിന്റെ മകളാണ്..!! | Alappuzha Gymkhana Actress Daughter Of Nishanth Sagar

Alappuzha Gymkhana Actress Daughter Of Nishanth Sagar : യുവതാരം നെസ്ലെനെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന ‘ആലപ്പുഴ ജിംഖാന’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ചിത്രത്തോടെ മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രി കൂടി കടന്നുവരുകായാണ്. ചിത്രത്തിലെ നായികമാരിൽ ഒരാളായി എത്തുന്ന നന്ദ നിഷാന്ത് പുതുമുഖ താരമാണ്. എന്നാൽ മലയാള സിനിമയിൽ നടനായും വില്ലനായും തകർത്തഭിനയിച്ച നിഷാന്ത് സാഗറിന്റെ മകളാണ് നന്ദ. അച്ഛന്റെ പാത പിൻതുടർന്ന് അഭിനയരംഗത്തേക്ക് കാലെടുത്തുവാക്കുകയാണ് നന്ദയും. ഇപ്പോളിതാ […]