Browsing tag

new useful savala tips

ഇത്രേം നാൾ ഉണ്ടായിട്ടും ഈ കാര്യങ്ങൾ അറിയാതെ പോയത് കഷ്ടായിപ്പോയല്ലോ..😨😨 വേഗം ഇതൊക്കെ കണ്ടോളു👌👌|new useful savala tips

new useful savala tips malayalam : അടുക്കളയും അതിനോട് ബന്ധപ്പെട്ടവയും വൃത്തിയായി സൂക്ഷിക്കുകയും കൊണ്ട് നടക്കുകയും ചെയ്യുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ കാര്യമാണ്. അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു. പരിപ്പോ, കടലയോ ഗ്രീൻ പീസോ ഏതെങ്കിലും കൂടുതൽ കാലം പ്രാണികളൊന്നും വരാതെ സൂക്ഷിച്ചുവെക്കാനായി പുത്തൻ അറിവ്. അതുപോലെ തന്നെ പച്ചമുളകും കറിവേപ്പിലയും കേടുകൂടാതെ ചീഞ്ഞുപോകാതെയും […]