Browsing tag

Nilavilakku Astrology Malayalam

വിളക്ക് കത്തിക്കുന്ന നേരത്ത് ഈ കാര്യങ്ങൾ പാടില്ല.. ഒരിക്കലും ഗതി പിടിക്കില്ല.!! | Nilavilakku Astrology

Nilavilakku Astrology Malayalam : പണ്ട് മുതലേ കേരളത്തിലെ വീടുകളിളെല്ലാം സന്ധ്യാസമയം വിളക്ക് കത്തിച്ചുവയ്ക്കുന്ന ഒരു രീതി നിലവിലുണ്ട്. പല നല്ല കാര്യങ്ങൾക്കും നിലവിളക്കു കൊളുത്തി പല യോഗങ്ങളുടെ ആരംഭം കുറിക്കലും ഉൽഘാടനവുമൊക്കെ സാധാരയാണ്. എന്നിരുന്നാലും അനുഷ്ഠാനം എന്ന നിലയിൽ നിലവിളക്ക് കൊളുത്തുന്നതിന് പല പ്രത്യേക നിയമങ്ങളുമുണ്ട്. വീടും പരിസരവും വൃത്തിയാക്കി ശരീര ശുദ്ധി വരുത്തിയ ശേഷം മിക്ക ഹിന്ദുഗൃഹങ്ങളിലും സന്ധ്യാപൂജയ്ക്കായി വിളക്ക് തെളിക്കുന്ന പതിവുണ്ടായിരുന്നു. വൈകിട്ട് വിഷ്ണുമുഹൂർത്തമായ ഗോധൂളി മുഹൂർത്തത്തിലാണ് നിലവിളക്ക് കത്തിക്കേണ്ടത് എന്നാണ് വിശ്വാസം. […]

സന്ധ്യാനേരത്ത് ഇവയൊന്നും ചെയ്യരുതേ.. ബുദ്ധിമുട്ടുകൾ ഒഴിയാത്തത് ഇത് കാരണമാകാം; നിലവിളക്ക് കത്തിച്ച ശേഷം ഇതുപോലെ ചെയ്‌താൽ നഷ്ടപെട്ടതെല്ലാം തിരികെ പിടിക്കാം.!! | Nilavilakku Astrology Malayalam

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും കുടുംബങ്ങളിൽ ഐശ്വര്യം വന്നു ചേരുവാനും ഈ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്താൽ മതിയാകും. ഇതിനായി ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്നുപറയുന്നത് നിലവിളക്ക് കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നില വിളക്ക് എന്ന് പറയുന്നത് ഐശ്വര്യ ത്തിന്റെ പ്രതീകമാണ്. മഹാലക്ഷ്മി സദൃശ്യം ആയി നമ്മൾ വെച്ച് ആരാധിക്കുന്ന ഒന്നാണ് നിലവിളക്ക്. നമ്മളറിയാതെ പോലും ചെയ്യുന്ന ചില കാര്യങ്ങൾ അല്ലെങ്കിൽ തെറ്റുകുറ്റങ്ങൾ ആ വീടിനെ ഐശ്വര്യ ഹാനിയും ബാധ്യതകളും കടക്കെണിയും ആപത്തുകളും ഒക്കെ വരുത്തിവയ്ക്കും. സന്ധ്യ സമയത്ത് വിളക്ക് വയ്ക്കുന്ന […]