Browsing tag

noolappam recipe

ഗോതമ്പ്പൊടി സേവനാഴിയിൽ ഇട്ടാൽ കാണു മാജിക്.. ഈ പുതിയ സൂത്രപ്പണി കണ്ടാൽ ഞെട്ടും ഉറപ്പാ.!! |Wheat Flour In Sevanazhi Breakfast Recipe

Wheat Flour In Sevanazhi Breakfast Recipe : ഗോതമ്പു പൊടി കൊണ്ട് നല്ലൊരു അടിപൊളി പലഹാരം ഉണ്ടാക്കുന്ന എങ്ങനെ നോക്കാം. ആദ്യം രണ്ട് ഗ്ലാസ് ഗോതമ്പുപൊടി എടുത്ത് പാലിൽ വച്ച് നാല് മിനിറ്റ് നേരം ഒന്ന് ചൂടാക്കിയെടുക്കുക. ചൂടാക്കുന്ന സമയത്ത് തീ ചെറിയ ഫ്രെയിമിൽ വെക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം അല്ലെങ്കിൽ കരിഞ്ഞു പോകുന്നതാണ്. ചൂടാക്കിയതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി ഇളക്കി എടുക്കുക. ഗോതമ്പുപൊടി ചൂടാക്കി എടുത്ത് ഉപയോഗിക്കുകയാ ണെങ്കിൽ പൊടിക്ക് […]