തയ്യൽ മെഷീൻ ഉപയോഗിക്കുന്ന നൂല് ഇപ്പോഴും പൊട്ടി പോകുന്നുണ്ടോ..?? ഒരു ചെറിയ കഷ്‌ണം പേപ്പറും കുറച്ചു ഓയിലും മാത്രം മതി; ഈ ടിപ്പുകൾ നിങ്ങൾക്ക് 100% ഉപകാരപ്പെടും… | Oil On Sewing Thread Tricks
Oil On Sewing Thread Tricks : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും തയ്യൽ മെഷീനുകൾ വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിലുള്ള തയ്യൽ വർക്കുകൾ എല്ലാം വളരെ ബേസിക്കായ തയ്യൽ നോളജ് വെച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. എന്നാൽ ഇത്തരത്തിൽ തയ്യൽ മെഷീൻ ഉപയോഗിക്കുമ്പോൾ നേരിടേണ്ടി വരാവുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾക്കെല്ലാം ഉള്ള ഒരു പരിഹാരമാണ് ഇവിടെ വ്യത്യസ്ത ടിപ്പുകളിലൂടെ പങ്കുവെക്കുന്നത്. മെഷീനിൽ ഇടുന്ന […]