Browsing tag

Old Interlock Cleaning Tips

മുറ്റത്തെ ഇന്റർലോക്ക് കറുത്ത്പോയോ; ഉരച്ചുകഴുകി കൈവേദനിക്കണ്ട; ഇങ്ങനെ വൃത്തിയാക്കിയാൽ വെട്ടിത്തിളങ്ങും..!! | Old Interlock Cleaning Tips

Old Interlock Cleaning Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വഴുക്കൽ പിടിച്ച ഭാഗങ്ങളിലൂടെ നടന്നുപോകുമ്പോൾ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ കറപിടിച്ച ഇന്റർലോക്ക് കട്ടകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇന്റർലോക്ക് […]