Browsing tag

Onion Fridge Tricks

സവാള ഫ്രഡ്ജിൽ വെച്ചാൽ.. ഈ സൂത്രം അറിഞ്ഞാൽ ഇപ്പോൾ തന്നെ ചെയ്യും എല്ലാവരും.!! |Onion Fridge Tricks

Onion Fridge Tricks Malayalam : ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് വീട്ടമ്മമാർക്ക് എന്നും എപ്പോഴും ആവശ്യമുള്ള ഒരു വീഡിയോയുമായാണ്. അടുക്കളയിൽ പാചകത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സവാള. മിക്ക കറികളിലും മറ്റും നമ്മൾ ദിവസേനെ സവാള ഉപയോഗിക്കുന്നുണ്ടാകും. വീട്ടമ്മമാർക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സവാള അരിയുക എന്നുള്ളത്. സവാള അരിയുമ്പോൾ കരയാത്തവരായി ആരാണുള്ളത്. സവാള അരിയുമ്പോഴുണ്ടാകുന്ന കണ്ണെരിച്ചിൽ പലർക്കും ബുദ്ധിമുട്ടുണ്ടാകുന്നതാണ്. ഇങ്ങനെ ഉണ്ടാകാതിരിക്കാൻ പല ടെക്‌നിക്കുകളും നമ്മൾ പയറ്റിനോക്കിയിട്ടുണ്ടാകും. ഇവിടെ നമ്മൾ പറയാൻ പോകുന്നത് സവാള അരിയുമ്പോൾ […]