Browsing tag

onion snack

ഈ ട്രിക്ക് പലർക്കും അറിയില്ല 😋😋 സവാളയും മുട്ടയും ഒരുതവണ ഇതുപോലെ ചെയ്തു നോക്കൂ 👌👌|onion-egg snack-recipe

onion-egg snack-recipe malayalam : വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ചൂട് കട്ടനൊപ്പം ഈ പലഹാരം പൊളിയാണ്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. Onion – 2 Chili flakes – 1 tsp Salt Egg – 1 Chicken masala powder- 1/2 tsp Garam masala powder- 1/4 tsp Chili […]