ഈ ഒരു ചമ്മന്തി മതി.. ചോറിന് കൂടെ കഴിക്കാൻ വേറെ ഒന്നും വേണ്ട..!! | Onion Tomato Chammanthi
Onion Tomato Chammanthi: അധികം പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ വളരെ ഈസിയായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി ആണ് ഇത്. ഈ ഒരൊറ്റ ചമ്മന്തി മതി ചോർ മുഴുവൻ കഴിക്കാൻ. എന്നാൽ ഈ ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ .? ഈ ചമ്മന്തി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ ഉള്ളി, തക്കാളി, പച്ച മുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ്. Ingredients How To Make Onion Tomato Chammanthi ഇനി സവാളയും […]