Browsing tag

Optical illusion Weakness of love

നിങ്ങളുടെ പ്രണയ ദൗർബല്യം എന്താണ്? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വെളിപ്പെടുത്തും | Optical illusion Weakness of love

നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയാത്തതും മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കാൻ സാധിക്കാത്തതുമായ നമ്മുടെ ചില സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ ഒപ്റ്റിക്കൽ മിഥ്യകൾ സഹായിക്കും. ഓരോ ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും നിരവധി നിഗൂഢമായ ചിത്രങ്ങൾ മറച്ചു വെക്കുന്നുണ്ടെങ്കിലും, അവയിൽ നമ്മൾ ആദ്യം കാണുന്നത് എന്താണോ, അതായിരിക്കും നമുക്ക് സ്വയം കണ്ടെത്താനാകാത്ത നമ്മുടെ ആ സ്വഭാവ സവിശേഷത നിർണ്ണയിക്കുക. പ്രണയമില്ലാത്ത അല്ലെങ്കിൽ പ്രണയിച്ചിട്ടില്ലാത്ത മനുഷ്യർ വിരളമായിരിക്കും. പ്രണയത്തിൽ നമുക്ക് സ്വയം നിർണ്ണയിക്കാൻ സാധിക്കാത്തതും മറ്റൊരാളോട് ചോദിച്ച് മനസ്സിലാക്കാൻ പറ്റാത്തതുമായ നിരവധി കാര്യങ്ങൾ ഉണ്ട്. […]