Browsing tag

optical illusion

ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ജീവികളെ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ ? ഇതാ നിങ്ങൾക്കായി ഒരു വെല്ലുവിളി | Optical illusion: can you find all animals in this photo

Optical illusion: can you find all animals in this photo: വ്യത്യസ്തതയാർന്ന ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ആണ് ഇന്ന് ഇന്റർനെറ്റ് ലോകത്ത് പ്രചരിക്കുന്നത്. ഓരോ ചിത്രത്തിലും നൽകിയിരിക്കുന്ന നിറങ്ങളും അവ വരച്ചിട്ടുള്ള ആകൃതികളിലുള്ള വ്യത്യാസങ്ങളും ഓരോ കാഴ്ചക്കാരനേയും പല കാഴ്ചകൾ കാണിക്കുന്ന ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകളായി കണക്കാക്കുന്നത്. കാഴ്ചക്കാർ ഓരോരുത്തരും വ്യത്യസ്ത കാഴ്ചകൾ ആണ് കാണുന്നത് എന്നതുകൊണ്ട് തന്നെ അതിന്റെ നിർവചനങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ സ്വഭാവസവിശേഷതകളെ കുറിച്ച് പോലും വിശകലനങ്ങൾ ചെയ്യാൻ സാധിക്കാവുന്നതാണ്. എന്നാൽ, മറ്റു […]

ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റിൽ നിങ്ങൾ കാണുന്ന കുതിരകളുടെ എണ്ണം നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും | Optical illusion tell a lot about your personality

നമ്മുടെ തലച്ചോറിനെയും കണ്ണുകളെയും വെല്ലുവിളിക്കുന്ന തരത്തിലാണ് ഒപ്റ്റിക്കൽ മിഥ്യാധാരണകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമ്മൾ എങ്ങനെ കാര്യങ്ങൾ നോക്കിക്കാണുന്നു എന്നത് നമ്മെയും നമ്മുടെ വ്യക്തിത്വത്തെയും കുറിച്ച് ഒരുപാട് വെളിപ്പെടുത്തുന്നു. ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ നിരവധി കുതിരകൾ അടങ്ങിയ ഒരു ഒപ്റ്റിക്കൽ ഇല്യൂഷനാണ് കാണിക്കുന്നത്. ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്, നിങ്ങൾ കാണുന്ന കുതിരകളുടെ എണ്ണം കണക്കാക്കി നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും. ഇവിടെ നൽകിയിട്ടുള്ള ഒപ്റ്റിക്കൽ മിഥ്യാധാരണയിൽ ചില ആളുകൾ ഒരു കുതിരയെ മാത്രം കണ്ടെത്തുമ്പോൾ, മറ്റുചിലർ 11 […]

എന്തുകൊണ്ടാണ് നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നത്? ഈ ഒപ്ടിക്കൽ മിഥ്യാധാരണ അതിന്റെ കാരണം വെളിപ്പെടുത്തും | optical illusion reveals why you feel lonely

മൂന്ന് ചിത്രങ്ങൾ മറഞ്ഞിരിക്കുന്ന ഒരു ബ്ലാക്ക് & വൈറ്റ് ഒപ്റ്റിക്കൽ മിഥ്യാധാരണയാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്കുമുന്നിൽ കാണിക്കുന്നത്. ഈ ഒപ്റ്റിക്കൽ മിഥ്യയിൽ നിങ്ങൾ ആദ്യം കാണുന്ന ചിത്രം എന്താണോ അതിനെ അടിസ്ഥാനമാക്കി നിങ്ങൾ എന്തിനാണ് ഏകാന്തത അനുഭവിക്കുന്നതെന്ന് നിർണയിക്കാം. ഇനി നിങ്ങൾ ചിത്രത്തിലേക്ക് ശ്രദ്ധയോടെ നോക്കുക, ഏത് ചിത്രമാണ് നിങ്ങളുടെ കണ്ണിൽ വ്യക്തമായി ആദ്യം ശ്രദ്ധയിൽപ്പെടുന്നത്? അത് മനസ്സിൽ പതിപ്പിച്ചുക്കൊണ്ട് ചുവടെയുള്ള വിശകലനങ്ങൾ വിശദമായി വായിക്കുക. ചിത്രത്തിൽ നിങ്ങൾ ആദ്യം ചന്ദ്രനെ കണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് ഏകാന്തത […]

ഒപ്റ്റിക്കൽ ഇല്യൂഷൻ: നിങ്ങൾ ആദ്യം കാണുന്നത് നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു അപ്രതീക്ഷിതമായ നിങ്ങളുടെ സ്വഭാവസവിശേഷത വെളിപ്പെടുത്തുന്നു | Optical illusion: what you see first reveals your personality traits

ഒപ്റ്റിക്കൽ മിഥ്യാധാരണകൾ കണ്ണുകൾക്ക് കൗതുകമുണർത്തുന്നതും ഒഴിവുസമയങ്ങൾ രസകരമാക്കാൻ സഹായകമായ വിനോദവുമാണ്. അതിലുപരി നിങ്ങൾക്ക് സ്വയം നിർണ്ണയിക്കാൻ സാധിക്കാത്ത നിങ്ങളുടെ സ്വഭാവസവിശേഷതകൾ കണ്ടെത്താൻ ഉപകരിക്കുന്ന ഒരു മൈൻഡ് ടെസ്റ്റ് കൂടിയാണ് ഒപ്റ്റിക്കൽ മിഥ്യകൾ. ഇന്ന്, ഞങ്ങൾ കാണിക്കുന്ന ഒപ്റ്റിക്കൽ ഭ്രമം ഒരുപക്ഷേ നിങ്ങൾ പോലും ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത ഒരു അപ്രതീക്ഷിതമായ നിങ്ങളുടെ സ്വഭാവസവിശേഷത വെളിപ്പെടുത്തുന്നു. തന്നിരിക്കുന്ന ഒപ്റ്റിക്കൽ മിഥ്യയിൽ രണ്ട് ചിത്രങ്ങളാണ് മറഞ്ഞിരിക്കുന്നത്. അവയിൽ നിങ്ങൾ ആദ്യം ഏത് ചിത്രമാണോ കാണുന്നത് അതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന […]

ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് ആളുകൾ നിങ്ങളെ പരിചയപ്പെടുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തുന്നു..!! Optical illusion reveals what people first notice about you?

പലതരത്തിലുള്ള ഒപ്റ്റിക്കൽ മിഥ്യാധാരണകൾ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. ചില ഒപ്റ്റിക്കൽ മിഥ്യകൾ നിങ്ങളുടെ മറഞ്ഞിരിക്കുന്ന സ്വഭാവസവിശേഷതയോ വ്യക്തിത്വമോ വെളിപ്പെടുത്തുമ്പോൾ, മറ്റു ചിലത് നിങ്ങളുടെ ഉള്ളിൽ കൗതുകം ഉണർത്തുന്നതാകാം. എന്നാൽ ഇന്ന് ഞങ്ങൾ കാണിക്കുന്ന ഒപ്റ്റിക്കൽ മിഥ്യ, നിങ്ങൾ ഇതുവരെ കണ്ടതിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കാര്യമാണ് നിർണ്ണയിക്കുന്നത്. ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണ് അതിനെ അടിസ്ഥാനമാക്കി മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു അല്ലെങ്കിൽ നിങ്ങളുടെ എന്താണ് മറ്റുള്ളവർ ശ്രദ്ധിക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. […]

ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷനിൽ നിങ്ങൾ ആദ്യം കാണുന്നത് നിങ്ങൾ ഏകാകിയാണോ അല്ലയോ എന്ന് വെളിപ്പെടുത്തുന്നു | Optical illusion reveals whether you’re secretly a loner or not

വ്യക്തികൾ പല തരത്തിലുള്ള സ്വഭാവം പ്രകടിപ്പിക്കുന്നവരും അനുകരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്. പല ആളുകളും സൗഹൃദങ്ങളും കൂട്ടുകുടുംബങ്ങളും ഇഷ്ടപ്പെടുന്നു. അതായത്, കൂട്ടമായി ജീവിക്കാനും കൂട്ടമായി സമയം ചെലവഴിക്കാനും ഇത്തരത്തിലുള്ള ആളുകൾ ഇഷ്ടപ്പെടുന്നു. എന്നാൽ മറ്റു ചിലരാകട്ടെ കൂടുതൽ സമയം തനിച്ചിരിക്കാൻ ആയിരിക്കും ഇഷ്ടപ്പെടുക. ഇത്തരത്തിലുള്ള ആളുകൾ ഒഴിവു സമയങ്ങളിൽ ഏകാന്തവാസം ഇഷ്ടപ്പെടുന്നു. എന്നാൽ ചിലരുടെ കാര്യമെടുത്താൽ അവർ ഏകാന്തവാസം ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല എങ്കിലും തങ്ങളുടെ ജോലികളുടെ ചുറ്റുപാടുകളും മറ്റു കുടുംബപരമായ ചുറ്റുപാടുകളും അവരെ ഏകാന്ത വാസികൾ ആക്കുന്നത് ആയിരിക്കും.സിനിമ കാണാൻ […]

ഒപ്റ്റിക്കൽ മിഥ്യ: നിങ്ങൾ ആദ്യം കാണുന്നതിനെ അടിസ്ഥാനമാക്കി പ്രണയത്തെക്കുറിച്ചുള്ള നിങ്ങളുടെ രഹസ്യ പേടിസ്വപ്നങ്ങൾ വെളിപ്പെടുത്തുന്നു | Optical illusion reveals your secret nightmares about love

പ്രണയം, ഒരു വ്യക്തിക്ക് തന്റെ ജീവിതത്തിൽ അനുഭവിക്കാൻ കഴിയുന്ന ഏറ്റവും മധുരം നിറഞ്ഞ അനുഭവമാണ്. പലർക്കും തന്റെ പ്രണയങ്ങൾ പൂവണിയിക്കാൻ കഴിയുമെങ്കിലും, മറ്റു പലരിലും അതെന്നും ഒരു മധുരമുള്ള നീറ്റലേറിയ ഓർമ്മയായി മാത്രം അവശേഷിക്കുന്നു. നിങ്ങൾ ഇപ്പോഴും ഒരു പ്രണയത്തിൽ അല്ലെങ്കിൽ നിങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള, ഒരുപക്ഷെ നിങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ലാത്ത എന്നാൽ നിങ്ങളുടെ മനസ്സിലുള്ള ഒരു കാര്യം ഈ ഒപ്റ്റിക്കൽ മിഥ്യ വെളിപ്പെടുത്തും. ഉക്രേനിയൻ കലാകാരനായ ഒലെഗ് ഷുപ്ലിയാക് ആണ് ഈ മനസ്സിനെ ത്രസിപ്പിക്കുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണ […]

ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ബന്ധങ്ങളിലെ നിങ്ങളുടെ മറഞ്ഞിരിക്കുന്ന ബലഹീനത വെളിപ്പെടുത്തുന്നു | Optical illusion reveals your hidden weakness in relationships

കാര്യങ്ങൾ വ്യത്യസ്തമായി കാണുന്നതിന് നിങ്ങളുടെ തലച്ചോറിനെ പാകപ്പെടുത്താനുള്ള ഒരു മികച്ച മാർഗമാണ് ഒപ്റ്റിക്കൽ മിഥ്യാധാരണകൾ. അവയിൽ നിങ്ങൾ ആദ്യം കാണുന്ന ചിത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള വ്യാഖ്യാനങ്ങൾ നിങ്ങളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങൾ വെളിപ്പെടുത്തും. എല്ലാ മനുഷ്യർക്കും സ്വയം അവബോധത്തിൽ, നമ്മെത്തന്നെ കൃത്യമായി വിലയിരുത്തുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വ പരിശോധനകൾ നിങ്ങൾക്ക് ഉപകാരപ്പെടും. പ്രശസ്ത ഉക്രേനിയൻ കലാകാരനായ ഒലെഗ് ഷുപ്ലിയാക് തന്റെ ചിത്ര കലയെ മിഥ്യാധാരണയുമായി സംയോജിപ്പിക്കുന്നതിൽ പ്രഗത്ഭനാണ്. നിങ്ങൾ ആദ്യം […]

‘ദി പസിൽഡ് ഫോക്സ്’: 150 വർഷമായിട്ടും ഉത്തരം കണ്ടെത്താനാകാത്ത നിഗൂഢതകൾ ; നിങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുന്നോ ? | Optical illusion test your eyesight

ഒപ്റ്റിക്കൽ മിഥ്യാധാരണകൾ ഇന്ന് ഇന്റർനെറ്റിൽ വളരെ ജനപ്രിയമാണ്. ഇത് നിങ്ങളുടെ വ്യക്തിത്വം പരിശോധിക്കുന്നതിനുള്ള ഒരു ഉപാധിയാണെങ്കിലും, പല ഒപ്റ്റിക്കൽ മിഥ്യാധാരണകളും വളരെ രസകരവും കൗതുകം ഉണർത്തുന്നതുമാണ്. അതിനാൽ, നിങ്ങളുടെ കാഴ്ച്ചശക്തിയെ വെല്ലുവിളിക്കുന്ന ഒരു രസകരമായ ഒപ്റ്റിക്കൽ ഭ്രമമാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ കാണിക്കുന്നത്. അതായത് നിരവധി ചിത്രങ്ങൾ മറഞ്ഞിരിക്കുന്ന ഒരു പസിൽ. ‘ദി പസിൽഡ് ഫോക്സ്’ എന്ന പേരിൽ ഒരു ചരിത്രപരമായ ബ്രെയിൻ ടീസർ ഉണ്ട്. ഒരു ചിത്രത്തിനുള്ളിൽ 16-ലധികം മൃഗങ്ങൾ മറഞ്ഞിരിക്കുന്ന പസിൽ ആണിത്. […]

നിങ്ങളുടെ പ്രണയ ദൗർബല്യം എന്താണ്? ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ വെളിപ്പെടുത്തും | Optical illusion Weakness of love

നമുക്ക് സ്വയം മനസ്സിലാക്കാൻ കഴിയാത്തതും മറ്റുള്ളവരോട് ചോദിച്ച് മനസ്സിലാക്കാൻ സാധിക്കാത്തതുമായ നമ്മുടെ ചില സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ ഒപ്റ്റിക്കൽ മിഥ്യകൾ സഹായിക്കും. ഓരോ ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളും നിരവധി നിഗൂഢമായ ചിത്രങ്ങൾ മറച്ചു വെക്കുന്നുണ്ടെങ്കിലും, അവയിൽ നമ്മൾ ആദ്യം കാണുന്നത് എന്താണോ, അതായിരിക്കും നമുക്ക് സ്വയം കണ്ടെത്താനാകാത്ത നമ്മുടെ ആ സ്വഭാവ സവിശേഷത നിർണ്ണയിക്കുക. പ്രണയമില്ലാത്ത അല്ലെങ്കിൽ പ്രണയിച്ചിട്ടില്ലാത്ത മനുഷ്യർ വിരളമായിരിക്കും. പ്രണയത്തിൽ നമുക്ക് സ്വയം നിർണ്ണയിക്കാൻ സാധിക്കാത്തതും മറ്റൊരാളോട് ചോദിച്ച് മനസ്സിലാക്കാൻ പറ്റാത്തതുമായ നിരവധി കാര്യങ്ങൾ ഉണ്ട്. […]