മുളക് തിങ്ങി നിറയാൻ ദോശമാവ് കൊണ്ടൊരു സൂത്രം.!! മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. | Pachamulaku Krishi Tips Using Dosha Batter
Pachamulaku Krishi Tips Using Dosha Batter malayalam : ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ് സ്വന്തമായി ഒരു അടുക്കളതോട്ടം. കഷ്ടപ്പെട്ട് വിത്ത് പാകി മുളപ്പിച്ചു വെള്ളം കോരി വളം ചെയ്ത് വളർന്നു വരുമ്പോൾ ആണ് ഓരോ പ്രാണികളും ഉറുമ്പും ഒക്കെ വന്ന് ശല്യം ചെയ്യുന്നത്. അതോടെ ചെടി അങ്ങ് മുരടിക്കാൻ തുടങ്ങും. അതു പോലെ തന്നെ ഉള്ളയൊരു പ്രശ്നം ആണ് പൂക്കൾ കൊഴിഞ്ഞു വീഴുന്നത്. അതിനുള്ള പരിഹാരമാണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ. അടുക്കളയിൽ ദോശ ചുടാൻ മാവ് […]