Browsing tag

pachari egg snack

1 മുട്ടയും, പച്ചരിയും കൊണ്ട് ഒരു കുട്ട നിറച്ചു നാലുമണി പലഹാരം 😍😋അതും, കൈ മാവിൽ തൊടുക പോലും വേണ്ട 👌👌|pachari-egg-snack-recipe video

pachari-egg-snack-recipe malayalam : എന്നും ഒരേ വിഭവം തന്നെ കഴിച്ചു മടുത്തോ? ഭകഷണകാര്യത്തിൽ പുതുമ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ രുചിയിലുള്ള ഒരടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ? കിടിലൻ ടേസ്റ്റിലുള്ള ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകും. ആവശ്യമായ ചേരുവകൾ താഴെ പറയുന്നുണ്ട്. കയ്യുപയോഗിച്ചു മാവ് കുഴക്കുകയോ ഒന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ ഈ റെസിപ്പി തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയം മതി ഇത് തയ്യാറാക്കാൻ. അരി കുതിർത്തെടുത്താൽ പിന്നെ വളരെ എളുപ്പത്തിൽ ഈ കിടിലൻ സ്നാക് […]