Browsing tag

palappam recipe

പാലപ്പം മാവിൽ ഈ സൂത്രം ചേർത്തു നോക്കൂ.!! കാറ്ററിംഗ്കാർ ഡെസൻ കണക്കിന് സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്ന രീതി ഇതാണ്.. ഇങ്ങനെ ഉണ്ടാക്കിയാൽ ഒരിക്കലും ഫ്ലോപ്പ് ആവില്ല.!! | Easy Kerala Style Palappam Recipe

Easy Kerala Style Palappam Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമാണല്ലോ വെള്ളയപ്പം. പല സ്ഥലങ്ങളിലും പല രീതികളിലാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത്. മിക്കപ്പോഴും പലരും പറയുന്ന പരാതിയാണ് വെള്ളയപ്പം തയ്യാറാക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നത്. അങ്ങിനെ പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വെള്ളയപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ വെള്ളയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി, പഞ്ചസാര, ഉപ്പ്, പെരുംജീരകം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ […]

ഇനി തലേദിവസം മാവ് അരച്ചു വയ്‌ക്കേണ്ട.!! അരി അരച്ച് അരമണിക്കൂറിൽ നല്ല പൂ പോലുള്ള പാലപ്പം റെഡിയാക്കാം.!! |Instant Palappam Recipe Malayalam

Tasty Instant Palappam Recipe Malayalam : സാധാരണ നമ്മൾ എല്ലാവരും പാലപ്പം ഉണ്ടാക്കാനുള്ള മാവ് തലേ ദിവസം തന്നെ കുതിർത്ത് അരക്കുകയാണ് പതിവ്. എന്നാൽ ഒരു ദിവസം കുതിർക്കാൻ മറന്നു പോയാലോ? എന്തു ചെയ്യും? അതിനാണ് ഈ റെസിപി. ഇനി പാലപ്പം ഉണ്ടാക്കാൻ തലേദിവസം പച്ചരി കുതിർത്തില്ലെങ്കിലും കുഴപ്പമില്ല. ആദ്യം തന്നെ ഒരു കപ്പ്‌ പച്ചരി നന്നായി കഴുകി എടുക്കണം. ഈ കഴുകിയ പച്ചരിക്ക് ഒപ്പം അര കപ്പ്‌ ചോറ്, അര കപ്പ്‌ തേങ്ങ, കാൽ […]

ഇതാണ് പണ്ടത്തെ അമ്മച്ചിമാരുടെ പാലപ്പത്തിന്റെ രഹസ്യം😍😋പൂപോലെ സോഫ്റ്റായ പാലപ്പം ഉണ്ടാക്കാൻ ഒരു തവണ ഈ സൂത്രം ചെയ്തു നോക്കൂ..😋👌|Kerala Style Palappam Recipe Trick

Kerala Style Palappam Recipe Trick Malayalam : പണ്ട് വീട്ടിൽ അമ്മച്ചി ഉണ്ടാക്കിയിരുന്ന പാലപ്പം ഓർമ്മ വന്നോ? നാവിൽ വെള്ളം ഊറുന്നു അല്ലേ? ഇപ്പോൾ നിങ്ങൾ ഉണ്ടാക്കുമ്പോൾ ആ ഒരു രുചി വരുന്നില്ലേ? വിഷമിക്കണ്ട ഇന്ന് ഇവിടെ പണ്ടത്തെ അമ്മച്ചിമാരുടെ സൂത്രം ഉപയോഗിച്ചാണ് പാലപ്പം ഉണ്ടാക്കുന്നത്. ആദ്യം ഒരു കപ്പ്‌ പച്ചരി കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കണം. ആറു മണിക്കൂറുകൾ കഴിയുമ്പോൾ ഈ പച്ചരി ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റം. ഇതിന്റെ ഒപ്പം […]