പനിക്കൂർക്ക എന്ന മൃതസഞ്ജീവനി.!! ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ..| Panikoorkka Ila Water Benifits
Panikoorkka Ila Water Benifits : നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക. കുട്ടികള്‍ക്ക് പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു. പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു കുടിക്കുന്നതും എല്ലാവര്ക്കും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം […]