ചുവട്ടിൽ നിന്നു പപ്പായ കായ്ക്കാൻ ഒരു അടിപൊളി സൂത്രം.. ഇനി പപ്പായ പൊട്ടിച്ചു മടുക്കും.!!
Pappaya-Cultivation-Tricks-Malayalam : സാധാരണയായി നമ്മുടെ വീടുകളിലും തോടുകളും കണ്ടുവരുന്ന ഒരു വൃക്ഷമാണ് പപ്പായ മരം. പ്രത്യേകിച്ച് വളമോ വെള്ളമോ ആവശ്യത്തിനു സംരക്ഷണം ഒന്നും കൊടുക്കാതെ തന്നെ സ്വമേധയാ വളർന്നു വരുന്ന ഒരു മരമാണ് പപ്പായ. എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പപ്പായയുടെ ഗുണങ്ങൾ അനവധിയാണ്. പപ്പായ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ഫേഷ്യൽ ആയിട്ടും ഒക്കെ ഉപയോഗിക്കാറുണ്ട്. പപ്പായ കഴിക്കുന്ന ഇതിലൂടെ വയർ സംബന്ധമായ അസുഖങ്ങൾ മാറുമെന്ന് പറയപ്പെടുന്നു. എങ്ങനെയുള്ള പപ്പായ മരം പെട്ടെന്ന് കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് നോക്കാം. പപ്പായ […]