Browsing tag

Patriot Movie Update

പേട്രിയറ്റ്ന്റെ പുതിയ അപ്ഡേറ്റുകൾ; ബിഗ് ബഡ്ജറ്റിൽ മഹേഷ് നാരായണൻ ചിത്രം ഒരുകുന്നു..!! | Patriot Movie Update

Patriot Movie Update : മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമായ ‘പേട്രിയറ്റ്’ ന്റെ വിശേഷങ്ങളാണ് ഇപ്പോൾ ചർച്ച വിഷയം. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തുന്നത്. അതിനാൽ തന്നെ ആരാധകർ ഒന്നടങ്കം ആവേശത്തോടെയാണ് ചിത്രത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പേട്രിയറ്റ് വലിയ ബജറ്റിൽ ആണ് ഒരുങ്ങുന്നത്. ഇതൊരു ആക്ഷൻ ചിത്രമാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻ‌താര, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. […]