Browsing tag

payasam recipe

5 മിനിറ്റിൽ അസാധ്യ രുചിയിൽ ഒരു ഹെൽത്തി പായസം.!! ഒരിക്കലെങ്കിലും ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ.. പിന്നെ കുടിച്ചുകൊണ്ടേയിരിക്കും.!! | Healthy Tasty Chowari Payasam Recipe

Healthy Tasty Chowari Payasam Recipe : സേമിയ പോലുള്ള പായസങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക സ്ഥലങ്ങളിലും ചൊവ്വരി അതോടൊപ്പം ചേർക്കുന്ന ഒരു പതിവ് ഉള്ളതായിരിക്കും. ഇത്തരത്തിൽ ചൊവ്വരി ഉപയോഗപ്പെടുത്തി പലവിധ വിഭവങ്ങളും തയ്യാറാക്കാനായി സാധിക്കുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന ഒരു ചൊവ്വരി പായസത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചൊവ്വരി പായസം തയ്യാറാക്കാനായി ആദ്യം തന്നെ ചൊവ്വരി നല്ലതുപോലെ കഴുകി കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം അടി കട്ടിയുള്ള […]

റേഷൻ കിറ്റിലെ ഉണക്കലരി കൊണ്ട് നാവിൽ കൊതിയൂറും പായസം റെഡി ആക്കാം.. വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന കിടിലൻ ഉണക്കലരി പായസം.!! | Kerala Special Unakkallari Payasam Recipe

Kerala Special Unakkallari Payasam Recipe: ഇതിനായി ആദ്യം വേണ്ടത് 1 കപ്പ് ഉണക്കലരിയാണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്കിടുക. കൂടെത്തന്നെ തേങ്ങയുടെ മൂന്നാം പാൽ ഇതിലേക്ക് ഒഴിക്കുക. അൽപ്പം നെയ്യ് കൂടി ചേർത്ത് ഇത് അടച്ചുവെച്ച് വേവിക്കാം. മീഡിയം ഫ്‌ളൈമിൽ 3 വിസിൽ വരെ വേവിച്ചെടുക്കുക. അരി വേവുന്ന സമയം കൊണ്ട് ശർക്കര ഒന്ന് ഉരുക്കിയെടുക്കാം. അതിനായി ഒരു പാത്രം അടുപ്പത്തു വെക്കുക. അതിലേക്ക് 350 ഗ്രാം ശർക്കര ചേർക്കുക. ഒരു കപ്പ് […]

റേഷൻ കിറ്റിലെ തരക്കലരി കൊണ്ട് ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ..😍😍 ഇതിന്റെ രുചി വേറെ ലെവലാ😋👌|Ration Kit Unakkallari Recipe

Ration Kit Unakkalari recipe Malayalam : പായസം നമുക്കെല്ലാവർക്കും ഒരുപാടിഷ്ട്ടമാണ്. വീട്ടിലുള്ള സാധനങ്ങൾ വച്ചു തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി നോക്കാം. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ ഒരുപാട് സമയവും നിങ്ങൾക്ക് ലാഭിക്കാം. റേഷൻ കടയിലെ കിറ്റിൽ നിന്ന് ലഭിച്ച ഉണക്കലരി 5 ടേബിൾസ്പൂൺ എടുത്ത് 4 തവണ നന്നായി കഴുകി അര മണിക്കൂർ മാറ്റി വക്കുക. ഈ സമയം കൊണ്ട് ഒരു കുക്കർ എടുത്ത് നന്നായി കഴുകുക. അതിലെ എണ്ണമയം എല്ലാം പോവുന്നത് വരെ […]

ചെറുപയറും, പാലും അല്ല 😍😍 ദേ ഇത് കൂടെ ചേർത്തപ്പോൾ ആണ്‌ പായസം വേറെ ലെവൽ ആയത് 😋👌|tasty cherupayar payasam recipe

tasty cherupayar payasam recipe : പായസം എല്ലാവർക്കും ഇഷ്ടമാണ് ചെറുപയർ പായസം ആണെങ്കിൽ കുറച്ച് ഇഷ്ടം പക്ഷേ ചെറുപയർ പായസത്തിൽ ഈ ഒരു ചേരുവ ചേർത്തിട്ടുണ്ടാവില്ല അത് ഉറപ്പ് തന്നെയാണ് ഒരു ചേരുവ എന്താണ് എന്ന് നമുക്ക് നോക്കാം എപ്പോഴും കഴിക്കാൻ വളരെ നല്ലതാണ് ചെറുപയർ പായസം അത്രയും ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെറുപയർ. സാധാരണ ചെറുപയർ കൊണ്ട് കറിയൊന്നും തയ്യാറാക്കിയാൽ അധികം കുട്ടികൾ ഒന്നും കഴിക്കാറില്ല പക്ഷേ ഇതുപോലെ പായസം ആക്കി കൊടുത്താൽ എന്തായാലും […]

ഞാനും ഉണ്ടാക്കി നോക്കി ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ വിടില്ല.!! 😋👌|Easy broken wheat recipe

Easy broken wheat recipe malayalam : പോഷക ഗുണങ്ങൾ നിറഞ്ഞ നുറുക്കുഗോതമ്പ് ദിവസത്തിൽ ഒരു തവണയെങ്കിലും ഭക്ഷണത്തിലുൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. മിക്ക വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ്. ഇതുപയോഗിച്ച് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി എടുക്കാറുമുണ്ട്. എന്നാല്‍ കുട്ടികള്‍ക്കൊക്കെ ഇത് കഴിക്കാൻ വളെരെ മടിയാണ്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നുറുക്ക് ഗോതമ്പ് പായസമായാലോ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ഒരു നുറുക്ക് ഗോതമ്പ് പായസം ഉണ്ടാക്കാം. ചേരുവകളൊക്കെ കൃത്യമായ അളവിൽ എടുത്താൽ […]