Browsing tag

pazhampori recipe

ഈ രഹസ്യം അറിഞാൽ പഴംപൊരി പൊങ്ങിവരും 😋😋 സോഫ്റ്റാവും എണ്ണ കുടിക്കില്ല ഇങ്ങനെ ചെയ്താൽ.!! | Special Tasty Pazhampori Recipe

Special Tasty Pazhampori Recipe malayalam : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു അടിപൊളി പഴംപൊരിയുടെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 2 cup മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 1/4 cup പഞ്ചസാര, 1/4 cup റവ, 5 ഏലക്കായ എന്നിവ ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. […]

ഈ ട്രിക്ക് ചെയ്‌താൽ എണ്ണ കുടിക്കാത്ത നല്ല സോഫ്റ്റ് പഴംപൊരി ഞൊടിയിടയിൽ റെഡി ആക്കം.!! നിർത്താതെ കഴിക്കും.!!|Tip To make Easy Soft Pazhampori Recipe

Tip To make Easy Soft Pazhampori Recipe : പഴംപൊരി ഒരു വികാരമായി മാറിയത് ചായക്കടയിലെ പഴംപൊരി കഴിച്ചു തുടങ്ങിയ അന്നുമുതലാണ് ആ പഴംപൊരിയുടെ സ്വാദ് മനസ്സിൽ നിന്നും മായാത്തതു കൊണ്ട് തന്നെ വീട്ടിൽ പലപ്പോഴും പരീക്ഷിച്ചു നോക്കാറുണ്ട്, അല്ലെ പക്ഷേ വീട്ടിൽ എത്ര തന്നെ പരീക്ഷിച്ചു നോക്കിയാലും പഴംപൊരി അതേ സ്വദിൽ കിട്ടാറില്ല. എന്തൊക്കെയോ സ്പെഷ്യൽ ചേരുവകൾ ചേർക്കുന്നുണ്ടോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇത്ര സിമ്പിൾ ആയിരുന്നു ഈ ഒരു വിഭവം എന്ന് അറിഞ്ഞിരുന്നില്ല. […]