ചന്ദന തിരി വക്കാൻ ഇനി സ്റ്റാൻഡ് കടകളിൽ നിന്നും വാങ്ങേണ്ട; ആവശ്യമില്ലാതെ വലിച്ചെറിയുന്ന ഈ ഒരു വസ്തു മാത്രം മതി..!! | Agarbatti Stand Making Tip Using Pen Cap
Agarbatti Stand Making Tip Using Pen Cap : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി എന്ത് ടിപ്പുകളും പരീക്ഷിക്കാൻ തയ്യാറായിരിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ചിലപ്പോഴെങ്കിലും ഇത്തരത്തിൽ പരീക്ഷിക്കുന്ന ടിപ്പുകളെല്ലാം ഇരട്ടി പണിയായി മാറാറുണ്ട്. അതേസമയം തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ രാവിലെ സമയത്തും സന്ധ്യാസമയത്തുമെല്ലാം ചന്ദനത്തിരി കത്തിച്ചു വയ്ക്കാറുണ്ടാകും. പലപ്പോഴും ഒരുതവണ തിരി കത്തിച്ച് വച്ചു കഴിഞ്ഞാൽ സ്റ്റാൻഡ് എവിടെയെങ്കിലും കൊണ്ടു വയ്ക്കുകയും […]