Browsing tag

Pepper Leaf For Get Rid Of Lizards

പല്ലിയെ തുരത്താൻ ഇതിലും എളുപ്പ വഴികൾ വേറെയില്ല!! പല്ലികൾ ഓരോന്ന് ഓരോന്നായി ചത്തു വീഴാൻ ഒരു കുരുമുളകില മതിയാകും; ഒരു തവണ ഈ സൂത്രം ചെയ്‌തു നോക്കൂ…. | Pepper Leaf For Get Rid Of Lizards

Pepper Leaf For Get Rid Of Lizards: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗങ്ങളിലും അടുക്കള ഭാഗങ്ങളിലുമെല്ലാം കൂടുതലായി പല്ലിയുടെ ശല്യം കണ്ടുവരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ എങ്ങനെ പല്ലിയെ തുരത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ […]