Browsing tag

Perfect Kadala Mittayi Recipe

കടകളിലെ അതെ രുചിയിൽ കടല മിട്ടായി.!! വെറും 2 ചേരുവ കൊണ്ട് ഏറ്റവും പെര്‍ഫെക്റ്റായി എളുപ്പം വീട്ടില്‍ ഉണ്ടാക്കാം.!! | Perfect Kadala Mittayi Recipe

Perfect Kadala Mittayi Recipe : പ്രായഭേദമന്യേ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നായിരിക്കും കടല മിഠായി. വളരെയധികം രുചികരമായ അതേസമയം മറ്റുമിഠായികളുമായി താരതമ്യം ചെയ്യുമ്പോൾ ഹെൽത്തി ആയി കഴിക്കാവുന്ന കടല മിഠായി വളരെ എളുപ്പത്തിൽ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കടല മിഠായി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കടല, ശർക്കര, ആവശ്യത്തിന് വെള്ളം ഇത്രയും സാധനങ്ങൾ മാത്രമാണ്. മിഠായി തയ്യാറാക്കി തുടങ്ങുന്നതിന് മുൻപ് തന്നെ തയ്യാറാക്കുന്നതിന് ആവശ്യമായ ട്രേ റെഡിയാക്കി വയ്ക്കാം. […]