ഈ ചെടി മതിലിൽ നിന്നും പറിച്ചു കളഞ്ഞു മടുത്തോ.!! ഇനി ആരും പറിച്ചു കളയണ്ട.. ആള് നിസ്സാരക്കാരനല്ല.!! | Pilea Microphylla Growing Tips
Pilea Microphylla Growing Tips : ഗാർഡനിംഗ് നും അലങ്കാരത്തിനും ഒക്കെയായി വലിയ വില കൊടുത്ത് സസ്യങ്ങൾ വാങ്ങുന്നവർ ആണോ നിങ്ങൾ എങ്കിൽ ഇതൊന്നു നോക്കൂ സാധാരണയായി മിക്കവരും തന്നെ വീടുകളിൽ പൂന്തോട്ടം നിർമ്മിക്കുന്ന വരാണ്. നമ്മുടെ ഗാർഡൻ ഒക്കെ നല്ല ഭംഗിയാക്കുവാൻ ആയി പല തരത്തി ലുള്ള പ്ലാൻസ് ഒക്കെ വാങ്ങി വയ്ക്കാറുണ്ട്. പലതരം സൈറ്റുകളിൽ നിന്നും വലിയ വിലകൊടുത്തു വാങ്ങുന്ന പലതരം സസ്യങ്ങളും നമ്മുടെ വീട്ടു മുറ്റത്തോ റോഡരികുകളിൽ ഉം ഒരാവശ്യവുമില്ലാതെ സാധാരണയായി കാണുന്നവയാണ്. […]