ആറുമാസം കൊണ്ട് ചക്ക വിളവെടുക്കാം; പപ്പായയും കറ്റാർ വാഴയും കൊണ്ടുള്ള ഈ പ്രയോഗം ഒന്ന് ചെയ്തുനോക്കു.. !! | Planting Jackfruit In Papaya Fruit And Aloe Vera Method
Planting Jackfruit In Papaya Fruit And Aloe Vera Method : ചക്കയുടെ സീസണായാൽ അ തുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. ചക്കയിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവ ഓരോ ആവശ്യങ്ങൾക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുന്നത്. എന്നിരുന്നാലും പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ് തൊടിയിൽൽ നിറച്ചും പ്ലാവ് ഉണ്ടെങ്കിലും അതിൽ നിന്നും ഒരു കായ പോലും ലഭിക്കുന്നില്ല എന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചക്ക വളർത്തിയെടുക്കാനുള്ള ഒരു […]