Browsing tag

Potato Rava Snack recipe malayalam

5 മിനുട്ടിൽ അടിപൊളി സ്നാക്ക് 😍😍 ഒരിക്കൽ കഴിച്ചാൽ പിന്നെ പാത്രം കാലിയാകുന്നതേ അറിയില്ല 😋👌 |Potato Rava Snack recipe

ഉരുളക്കിഴങ്ങ് – 1 വലുത് (ഏകദേശം 175 ഗ്രാം) റവ – ½ കപ്പ് പാൽ – ½ കപ്പ് മുട്ട – 1 യീസ്റ്റ് – ½ ടീസ്പൂൺ അരി മാവ് – 2 ടീസ്പൂൺ പച്ചമുളക് – ആവശ്യത്തിന് കുരുമുളക് പൊടി – ആവശ്യത്തിന് മല്ലിയില വറ്റൽ മുളക് – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് എണ്ണ – വറുക്കാൻ പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ചേരുവകൾ […]