കോഴി വളർത്തൽ ഇത്രയും എളുപ്പമായിരുന്നോ..?? കോഴി വളർത്തൽ തൊഴിലാക്കിയവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്..!! | Poultry Farming Easy Methods
Poultry Farming Easy Methods : ഗ്രാമപ്രദേശങ്ങളിലെ മിക്ക വീടുകളിലും ആട്,കോഴി പോലുള്ള ജീവികളെയെല്ലാം വളർത്തുന്ന പതിവ് ഉള്ളതാണല്ലോ? പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും ഇത്തരത്തിൽ ആട്, പശു,കോഴി പോലുള്ള മൃഗങ്ങളെ വളർത്തിയിരുന്നു എങ്കിലും പിന്നീട് സ്ഥല പരിമിതിയും വളർത്തുന്നതിനുള്ള ബുദ്ധിമുട്ടും കാരണം പലരും അത്തരം കാര്യങ്ങളെല്ലാം ഉപേക്ഷിച്ചു തുടങ്ങി. മാത്രമല്ല കോഴി പോലുള്ള ജീവികളെ വളർത്തുമ്പോൾ അവ പെട്ടെന്ന് ചത്തു പോകുന്നതും അതുവഴി വലിയ രീതിയിലുള്ള നഷ്ടം വരുന്നതും കോഴിഫാം നടത്തുന്നവരെ പോലും അതിൽ നിന്നും പിന്തിരിപ്പിക്കുന്ന […]