ഇന്ന് പ്രദോഷം.!! ഒരു തവണയെങ്കിലും ജപിക്കേണ്ട രഹസ്യ ശിവമന്ത്രം.. ഒറ്റ രാത്രി കൊണ്ട് എത്ര വലിയ ആഗ്രഹവും നടന്നിരിക്കും.!! | Prathosha Vratham Wish Will Come True
Prathosha Vratham Wish Will Come True : പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനായി സഹായിക്കും. അതോടൊപ്പം തന്നെ ശനിയാഴ്ച ദിവസം പ്രദോഷ വ്രതം എടുക്കുകയാണെങ്കിൽ അത് കൂടുതൽ ഗുണകരമായി അറിയപ്പെടുന്നു. പ്രദോഷവ്രതം അനുഷ്ഠിക്കേണ്ട രീതിയെ പറ്റും, അതുമൂലം ഉണ്ടാകുന്ന ഗുണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാം. സന്ധ്യാ സമയത്ത് ത്രയോദശി വരുന്ന ദിനമാണ് പ്രദോഷ ദിനമായി ആചരിക്കപ്പെടുന്നത്. ഈയൊരു വ്രതം അനുഷ്ഠിക്കുന്നത് മൂലം ദാരിദ്ര്യത്തിൽ നിന്നുള്ള മുക്തി, കീർത്തി, പ്രശംസ, ജീവിതത്തിലുള്ള […]