പേരിന്റെ ആദ്യാക്ഷരം അമർത്തൂ; സംഭവിക്കാൻ പോകുന്നത് എന്താണ് എന്ന് കൃത്യമായി പറയാം.. | Press The First Letter of The Name
Press The First Letter of The Name : പുതിയതായി ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിക്ക് അനുയോജ്യമായ ഒരു പേര് കണ്ടെത്താനായി പല മാർഗങ്ങളും സ്വീകരിക്കുന്നവരായിരിക്കും മിക്ക അച്ഛനമ്മമാരും. പണ്ടുകാലങ്ങളിൽ അത്രയധികം ചിന്തിക്കാതെ തോന്നുന്ന ഒരു പേരിട്ടിരുന്ന കാലഘട്ടത്തിൽ നിന്നും മാറി ഇന്ന് കുട്ടിയുടെ പേരിന്റെ ആദ്യ അക്ഷരം എങ്ങിനെ തിരഞ്ഞെടുക്കണം എന്നതിനെപ്പറ്റി ഗവേഷണം നടത്തുന്നവരാണ് മിക്ക പേരന്റ്സും. ഇത്തരത്തിൽ പല രീതിയിലുള്ള ഗവേഷണങ്ങളും നടത്തി പേരിട്ടാലും പലപ്പോഴും അവർക്ക് ഉയർന്ന രീതിയിലുള്ള വിജയം […]