ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടി എമ്പുരാൻ; ചരിത്രം കുറിച്ചുവെന്നും അത് സാധ്യമാക്കിയ എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി എന്ന് പൃഥ്വിരാജ്..!! | Empuraan Box Office Collection Report
Empuraan Box Office Collection Report : തീയേറ്ററുകളിൽ ഉത്സവമാക്കി മുന്നേറുകയാണ് മോഹൻലാൽ ചിത്രം എമ്പുരാൻ. റിലീസിന് മുന്നോടിയായി റെക്കോർഡ് കളക്ഷൻ നേടുന്ന ചിത്രമായി എമ്പുരാൻ മാറി എന്നതാണ് ചിത്രത്തിന്റെ ആദ്യ പ്രത്യേകത. ഇപ്പോളിതാ ചിത്രം റിലീസ് ചെയ്തതോടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് റിലീസ് ചെയ്ത ചിത്രം മലയാള സിനിമയുടെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടിയതായി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ നേടി എമ്പുരാൻ […]