Browsing tag

Pullunakkan Easy Tip

ഇനി മുറ്റത്തെ പുല്ല് ഉണക്കാൻ ഇത് മതി.!! മുറ്റത്തെ പുല്ല് ഇനി ഈസിയായി കളയാം.. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.!! | Pullunakkan Easy Tip

Pullunakkan Easy Tip : മഴക്കാലമായാൽ മുറ്റത്തും തോട്ടത്തിലും കളകൾ അഥവാ പുല്ലുകളും മറ്റും വളർന്നു വരുന്നത് സാധാരണയാണ്. ഇവയെല്ലാം പറച്ചുകളയാനും വീടും പരിസരവും വൃത്തിയാക്കി എടുക്കാനും അൽപ്പം ബുദ്ധിമുട്ടാണ്. തിരക്കുപിടിച്ച ജീവിതരീതിയിൽ എളുപ്പത്തിൽ ഇതിനൊരു പ്രതിവിധിയുണ്ട്. അതിനായി അടുക്കളയിലെ വസ്തുക്കൾ മാത്രം ഉപയോഗിച്ച നമുക്ക് തയ്യാറക്കി എടുക്കാവുന്ന ഒരു കളനാശിനിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഇനി മുറ്റത്തെ പുല്ല് ഉണക്കാൻ ഇത് മതി.. മുറ്റത്തെ പുല്ല് ഇനി ഈസിയായി കളയാം.!! ഇത് കണ്ടാൽ നിങ്ങൾ […]