Browsing tag

Puthina Valarthan Tip

വെള്ളം ഒഴിക്കണ്ട.!! ഒരു തരി മണ്ണും വേണ്ട.. പഴയ തോർത്ത് മാത്രം മതി പുതിന കാട് പോലെ വളരാൻ.!! | Puthina Valarthan Tip

Puthina Valarthan Tip : ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും കാണപ്പെടുന്ന മെന്ത അധവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന സസ്യമാണ് പുതിന. പുതിന സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ്. പൈനാപ്പിൾമിന്റ്, പെപ്പർമിന്റ് എന്നിങ്ങനെ പലയിനം പുതിന ഇനങ്ങളുണ്ട്. ഈ സസ്യത്തിന്റെ തണ്ട് മുറിച്ച്‌ നട്ടാൽ ഇത് മണ്ണിൽ പടർന്ന് വളരും. ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു പഴയ തോർത്ത് ഉപയോഗിച്ച് പുതിന എങ്ങനെ കാട് പോലെ വളർത്താം എന്നതിനുള്ള ഒരുഗ്രൻ […]