കറുമുറെ കൊറിക്കാൻ വെറും 5 മിനിറ്റിൽ നല്ല ക്രിസ്പി റവ ചിപ്സ് ; ഈ ഒരൊറ്റ ചേരുവ കൂടി ചേർത്താൽ അടിപൊളി ടേസ്റ്റിൽ റെഡി ആക്കാം..!! | Quick And Crispy Rava Chips
Quick And Crispy Rava Chips : റവ കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കാം. ഇത് നാലുമണി പലഹാരം ആയി കഴിക്കാൻ വളരെ നല്ലതാണ്. ബോക്സിൽ കൊടുത്തു വിടാനും ഏത് സമയത്ത് വേണമെങ്കിലും കൊറിച്ചു കൊണ്ടിരിക്കാനും പറ്റിയ വിഭവം ആണ് റവ ചിപ്പ്സ്. ബോട്ടിലിൽ സൂക്ഷിച്ചാൽ കുറേ ദിവസം കഴിക്കാം. ചായയോടൊപ്പം വളരെ നല്ലതാണ് ഈ ടേസ്റ്റി റവ ചിപ്പ്സ്. നല്ല ക്രിസ്പി ആയിട്ടുള്ള ഇത് Ingredients How To Make Quick And Crispy […]