Browsing tag

quick tasty unniyappam recipe

10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം.!! ഉണ്ണിയപ്പം ശരിയായില്ലെന്ന് ഇനിയാരും പറയരുത്.!! |Easy Instant Unniyappam Recipe malayalam

Easy Instant Unniyappam Recipe malayalam : ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു ഉണ്ണിയപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. 10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം 😋😋 ഉണ്ണിയപ്പം ശരിയായില്ലെന്ന് ഇനിയാരും പറയരുത് 👌👌 എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. അതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ചേർത്ത് തേങ്ങാ കൊത്ത് വറുത്തെടുക്കാം. ആവശ്യമെങ്കിൽ […]