ഇത് ഒരു സ്പൂൺ കഴിക്കൂ; വിളർച്ച, കൈ കാൽ തരിപ്പ്, മൈഗ്രെയ്ൻ ഒക്കെ പമ്പ കടക്കും.!! പെട്ടെന്ന് ഷുഗർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെ ഇല്ല.!! | Ragi For Weight Loss Recipe
Ragi For Weight Loss Recipe : നമ്മുടെ ഭക്ഷണരീതിയിൽ അരി, ഗോതമ്പ് എന്നീ ധാന്യങ്ങളെല്ലാം കൂടുതലായി ഉപയോഗിക്കാറുണ്ട്. എന്നാൽ അതേ പ്രാധാന്യത്തോടു കൂടി തന്നെ ഉപയോഗിക്കേണ്ട മറ്റൊരു ധാന്യമാണ് റാഗി. സാധാരണയായി ചെറിയ കുട്ടികൾക്ക് കുറുക്കുണ്ടാക്കി കൊടുക്കുന്നതിനു വേണ്ടി മാത്രമാണ് കൂടുതലായും റാഗി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ റാഗിയുടെ ഔഷധഗുണങ്ങളെ പറ്റി അറിയുകയാണെങ്കിൽ അത് എല്ലാവരും ഉപയോഗിച്ച് തുടങ്ങും. പ്രത്യേകിച്ച് ഷുഗർ, കൈ കാൽ തരിപ്പ്, മൈഗ്രെയ്ൻ, മുഖത്തെ ചുളിവുകൾ എന്നീ പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു ഉത്തമ […]