Browsing tag

Ragi Laddu Recipe

കുറച്ച് റാഗി ഉണ്ടോ? രക്തകുറവ്, ഷുഗർ, അമിത വണ്ണം, ഓർമ്മകുറവിനും ഇതൊരെണ്ണം മതി.!! | Ragi Laddu Recipe

Ragi Laddu Recipe : ഭക്ഷണരീതിയിൽ വന്ന വലിയ മാറ്റങ്ങൾ കാരണം പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് സ്ത്രീകളിൽ രക്തക്കുറവ്, കൈകാൽ വേദന പോലുള്ള പ്രശ്നങ്ങളെല്ലാം കൂടുതലായി കണ്ടു വരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ റാഗി നന്നായി കഴുകി വൃത്തിയാക്കിയത്, അരക്കപ്പ് കപ്പലണ്ടി, ആൽമണ്ട് മൂന്നു മുതൽ നാലെണ്ണം വരെ, […]