മുട്ടയും റവയും ഉണ്ടെങ്കിൽ വെറും 5 മിനിറ്റിനുള്ളിൽ സൂപ്പർ നാലുമണി പലഹാരം.!! | Rava Egg Snacks Recipe
About Rava Egg Snacks Recipe Rava Egg Snacks Recipe: ചായയയോടൊപ്പം നാലുമണി പലഹാരത്തിനായി എന്ത് വിഭവം തയ്യാറാക്കുമെന്ന് ചിന്തിച്ച് തലപുകക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ സാധാരണ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്താൽ അവർക്ക് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ കുട്ടികൾ കൂടുതലായും പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന സ്നാക്കുകൾ കഴിക്കുകയും ചെയ്യും. കുറച്ചൊന്ന് പണിപ്പെടുകയാണെങ്കിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. വളരെ കുറഞ്ഞ ചേരുവകൾ […]