പൂ പോലെ പതു പതുത്ത സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാനായി ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചുനോക്കൂ! | Secret Ingredient For Perfect Idli
Secret Ingredient For Perfect Idli: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഇടംപിടിച്ച പ്രധാന പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. കാലങ്ങളായി വ്യത്യസ്ത രീതികളിലായിരിക്കും പല വീടുകളിലും ഇഡ്ഡലിക്ക് ആവശ്യമായ മാവ് തയ്യാറാക്കുന്നത്. മാവ് തയ്യാറാക്കുന്നതിലെ ചെറിയ വ്യത്യാസങ്ങൾ പോലും ഇഡ്ഡലിയുടെ സോഫ്റ്റ്നസും ടേസ്റ്റും വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വളരെ രുചികരമായ നല്ല സോഫ്റ്റ് ആയ പൂ പോലുള്ള ഇഡ്ഡലി തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients How To Make Secret Ingredient For Perfect […]