Browsing tag

recipe

കള്ള് ചേർക്കാതെ നല്ല പഞ്ഞി പോലെ കള്ളപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇതൊന്നു ചേർത്ത് നോക്കൂ… | Tasty And Soft Homemade Kallappam

Tasty And Soft Homemade Kallappam: ഈസ്റ്റർ പോലുള്ള വിശേഷാവസരങ്ങളിൽ മാത്രമല്ല സാധാരണ ദിവസങ്ങളിലും നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും അപ്പം. മാവ് മുൻകൂട്ടി തയ്യാറാക്കി വെക്കുകയാണെങ്കിൽ വളരെ എളുപ്പത്തിലും രുചികരവുമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് അപ്പമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ ഉപയോഗിക്കുന്ന ചേരുവകളുടെ അളവിലുള്ള വ്യത്യാസവും മാവ് ഫെർമെന്റ് ചെയ്യുന്ന രീതിയിലെ വ്യത്യാസങ്ങളുമെല്ലാം അപ്പത്തിന്റെ രുചി വ്യത്യാസങ്ങൾക്കുള്ള കാരണങ്ങളാണ്. നല്ല രുചിയോടു കൂടിയ പതുപതുത്ത അപ്പം തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് […]

ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ ആകും; എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടിലൻ നാലുമണി പലഹാരം.!! | Quick Wheat Flour Evening Snack

Ingredients How To Make Quick Wheat Flour Evening Snack ഗോതമ്പുപൊടി ഒരു ബൗളിൽ എടുക്കാം. സവാള, പച്ചമുളക്, ക്യാരറ്റ്, ക്യാബേജ് എല്ലാം ചെറുതായി അരിഞ്ഞെടുക്കാം. ആവശ്യത്തിന് യീസ്റ്റ്, ഉപ്പ് കൂടി ചേർത്ത് കുറേശ്ശേ വെള്ളം ഒഴിച്ച് മാവ് കലക്കിക്കിയെടുക്കാം. ഏകദേശം ഒരു കപ്പ് ഗോതമ്പുപൊടിക്ക് ഒരു കപ്പ് വെള്ളം ആവശ്യമായി വരും. ലൂസ് ആയ മാവ് ആണ് തയ്യാറാക്കേണ്ടത്. ശേഷം 15 മിനിറ്റ് മൂടി മാറ്റിവെക്കാം. എണ്ണ ചൂടായി വരുമ്പോൾ ഒരു ചെറിയ തവി […]

എണ്ണ പലഹാരം കഴിച്ചു മടുത്തെങ്കിൽ ഇനി ഇതൊന്ന് ഉണ്ടാക്കിനോക്കു; രുചികരമായ മോമോസ് ഇനി കടയിൽ നിന്നും വാങ്ങേണ്ട വീട്ടിൽ തന്നെ തയ്യാറാക്കാം!! | Homemade Special Steamed Momos

Homemade Special Steamed Momos: കുട്ടികളുള്ള വീടുകളിൽ മിക്കവർക്കും ഇഷ്ടമുള്ള ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മോമോസ്. കഴിക്കുമ്പോൾ വളരെയധികം വ്യത്യസ്ത രുചിയുള്ള ഈയൊരു മോമോസ് തയ്യാറാക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്നായിരിക്കും നമ്മളിൽ മിക്ക ആളുകളും കരുതിയിരിക്കുന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മോമോസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Homemade Special Steamed Momos ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുക്കറിലിട്ട് […]

കറി ഒന്നും വേണ്ട; മാവ് അരച്ചയുടൻ കുറഞ്ഞ സമയംകൊണ്ട് എളുപ്പത്തിൽ പലഹാരം റെഡി… ഇതിന്റെ രുചി ഗംഭീരം തന്നെ..! | Easy Special Snack Recipe

Easy Special Snack Recipe: ദോശ, ഇഡലി, പുട്ട് എന്നിങ്ങനെ സ്ഥിരമായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാക്കുന്ന ചില പ്രഭാത ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി എന്തെങ്കിലും ഒരു പലഹാരം തയ്യാറാക്കണമെന്ന് ചിന്തിക്കുമ്പോൾ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ചെയ്തു നോക്കാവുന്ന രുചികരമായ എന്നാൽ വ്യത്യസ്തമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി […]

ഇരട്ടി രുചിയിൽ മാങ്ങ അച്ചാർ വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇങ്ങനെ ചെയ്‌താൽ കേട് വരുകയേയില്ല..!! | Homemade Mango Pickle

Homemade Mango Pickle: അതിനായി ആവശ്യമായ പച്ചമാങ്ങ നന്നായി കഴുകി ഒട്ടും വെള്ളമില്ലായ്തെ തുടച്ച് വെക്കുക. അതിന്റെ തൊണ്ടെല്ലാം കളഞ്ഞു വൃത്തി ആക്കണം. ഇനി മാങ്ങ ചെറുതാക്കി അരിഞ്ഞിടുക. അതിലേക്ക് 2 ടീസ്പൂൺ ഉപ്പ് ഇട്ട് നന്നായി കൈ കൊണ്ട് തിരുമ്മി പിടിപ്പിക്കുക. ഇത് 2 മണിക്കൂർ മാറ്റി വെക്കുക. ശേഷം എടുക്കുമ്പോൾ മാങ്ങയിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ടാകും. ഈ വെള്ളം ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു പാൻ അടുപ്പത്തു വെക്കുക. അതിലേക്ക് കുറച്ചു കടുകിട്ട് […]

ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ???.. എങ്കിൽ ഇടിയപ്പം ഒഴിച്ച് പാത്രം നിറയെ രുചികരമായ പലഹാരം ഉണ്ടാക്കാം…!! | Easy Crispy Pakkavada Snack

Easy Crispy Pakkavada Snack: എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..?? അതിനായി ആദ്യം അര കപ്പ് പൊട്ടു കടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.ഇത് ഇനി നല്ല ഫൈൻ ആയി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ. ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. Ingredients How To Make Easy Crispy Pakkavada […]

ഒട്ടും കയ്പ്പില്ലാത്ത സദ്യയിലെ വടുകപ്പുളി നാരങ്ങ അച്ചാർ; നാവിൽ വെള്ളമൂറും രുചിയിൽ കറി നാരങ്ങ ഇതുപോലെ ഉണ്ടാക്കി നോക്കൂ..! | Vadukapuli Lemon Achar recipe

Vadukapuli Lemon Achar recipe: ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് കുരുവും വെളുത്ത ഭാഗവും കളഞ്ഞു ചെറുതായി അച്ചാറിനു പാകത്തിൽ അരിയുക. ഇതിലേക്ക് 3-3.5 ടേബിൾ സ്പൂൺ How To Make Vadukapuli Lemon Achar […]

വളരെ ഹെൽത്തിയും രുചികരവുമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം തയ്യാറാക്കി എടുത്താലോ? വീട്ടിലുള്ള ചേരുവകൾ മതി; കുട്ടികൾക്ക് വരെ ഇഷ്ടപെടുന്ന രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം..!! | Protein Rich Healthy Breakfast

Protein Rich Healthy Breakfast : പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിങ്ങനെ പലവിധ രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന പല അസുഖങ്ങളും ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ആളുകളിൽ പിടിപെട്ട് തുടങ്ങിയിരിക്കുന്നു. ഒരിക്കൽ ഇത്തരം അസുഖങ്ങൾ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യവുമില്ല. അതേസമയം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ചെറിയ രീതിയിലുള്ള ചില വ്യത്യാസങ്ങൾ കൊണ്ടു വരികയാണെങ്കിൽ തന്നെ ഇത്തരം […]

ഇഡലിമാവ് സോഫ്റ്റ് ആകാനും കൃത്യമായ കൺസിസ്റ്റൻസി കിട്ടാനുമായി ഇങ്ങനെ ചെയ്‌താൽ മാത്രം മതി..! | Perfect Idly Dosa Batter Recipe

Perfect Idly Dosa Batter Recipe: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങൾ ആണല്ലോ ദോശയും, ഇഡലിയും. എന്നിരുന്നാലും മിക്കപ്പോഴും ഇഡ്ഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ നല്ല രീതിയിൽ സോഫ്റ്റ് ആയി കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരായിരിക്കും കൂടുതൽ ആളുകളും. ആ ഒരു പ്രശ്നം പരിഹരിക്കാനായി മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Ingrediants How To Make Idly Batter ദോശ അല്ലെങ്കിൽ ഇഡലി തയ്യാറാക്കുമ്പോൾ എടുക്കുന്ന ചേരുവകൾ മുതൽ […]

കുഞ്ഞൻ മത്തി ഇതുപോലെ കുക്കറിൽ ഇട്ട് ഒരു വിസിൽ അടിപ്പിച്ചു നോക്കൂ…. എന്റെ പൊന്നോ എജ്ജാതി ടേസ്റ്റ്..!! | Special Cooker Mathi Recipe

Special Cooker Mathi Recipe: നമ്മുടെ നാട്ടിലെ വീടുകളിൽ മീനോ,ഇറച്ചിയോ ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ് എന്ന് തന്നെ വേണം പറയാൻ. പ്രത്യേകിച്ച് ചെറിയ മത്തിയുടെ സീസണായാൽ അത് ഉപയോഗിച്ച് കറിയും ഫ്രൈയുമെല്ലാം എല്ലാ വീടുകളിലും ഉണ്ടാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെറിയ മത്തി ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കിലോ ചെറിയ മത്തി എടുത്ത് അത് നല്ല […]