Browsing tag

recipe

ഈ കറി ഒന്ന് മാത്രം മതിയാകും; ഇറച്ചി കറി മാറി നിൽക്കുന്ന രുചിയിൽ ഒരു കിടിലൻ പച്ചക്കായ കറി…! | Special Pachakkaya Curry

Special Pachakkaya Curry: പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു […]

4+1+1 ഇതാണ് ഒറിജിനൽ ഗുണ്ടുമണി ഇഡ്ഡലി കൂട്ട്.!! പൂ പോലെ സോഫ്റ്റ് ആയ സൂപ്പർ ഇഡ്ഡലി; ഇഡലിയോട് ഇനി ഇടി കൂടണ്ട.!! | Perfect Idli Recipe

Perfect Idli Recipe : അഞ്ച് ഗ്ലാസ്‌ പച്ചരിക്ക് ഒരു ഗ്ലാസ്‌ ഉഴുന്ന് എന്ന കണക്കിൽ എടുക്കുക. അഞ്ച് ഗ്ലാസ്‌ പച്ചരി ഒരു പാത്രത്തിലേക്ക് എടുത്ത് നന്നായി കഴുകുക. കഴുകുന്ന വെള്ളം തെളിഞ്ഞു വരുന്നത് വരെ നന്നായി കഴുകിയെടുക്കുക.. ഒരു ഗ്ലാസ്‌ ഉഴുന്നും ഇതുപോലെ കഴുകി എടുക്കുക. കഴുകി എടുത്ത പച്ചരിയും ഉഴുന്നും വേറെ വേറെ പാത്രങ്ങളിൽ വെള്ളമൊഴിച്ച് കുതിർത്താൻ വെക്കുക. ഇനി ¼ ഗ്ലാസ്‌ ചൗവ്വരി നന്നായി കഴുകി മറ്റൊരു പാത്രത്തിൽ 4 മണിക്കൂർ കുതിർത്താൻ […]

ഇതുവരെ ഇതറിയാതെ പോയല്ലോ… പാവക്ക കഴിക്കാത്തവർ പോലും ഇത് ചോദിച്ചു മേടിച്ചു കഴിക്കും ..!! | Variety Pavakka Curry

Variety Pavakka Curry : പലരും കഴിക്കാൻ മടിക്കുന്നതും എന്നാൽ പോഷകഘടകങ്ങൾ ഏറെ അടങ്ങിയിട്ടുള്ളതുമായ ഒന്നാണ് പാവക്ക. ഏതു രീതിയിലെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഏറെ കയ്പുള്ളതു കൊണ്ടാണ് പലരും പാവയ്ക്കാ കറിവെക്കാത്തതും ഉപയോഗിക്കാത്തതും. എന്നാൽ പാവക്ക ഇങ്ങനെ ചെയ്തു നോക്കൂ.. കഴിക്കാത്തവരും കഴിച്ചുപോകും.. അൽപ്പം പോലും കൈപ്പറിയാതെ.. Ingredients How To Make Variety Pavakka Curry പാവക്ക കുരുകളഞ്ഞു ചെറിയതായി അരിഞ്ഞെടുക്കാം. ഉപ്പു ചേർത്ത് തിരുമ്മി മാറ്റിവെക്കാം. ശേഷം മറ്റു ചേരുവകളെല്ലാം പാൻ […]

ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ചായക്കടി ഇതു തന്നെ ആകും.!! കിടിലൻ രുചിയിൽ ഒരു ആടാർ നാലുമണി പലഹാരം.. | Tasty Special Evening Snacks Recipe

About Tasty Special Evening Snacks Recipe നമ്മുടെയെല്ലാം വീടുകളിൽ നാലുമണി പലഹാരത്തിനായി വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. പഴംപൊരി, ഉണ്ണിയപ്പം, ബോണ്ട പോലുള്ള സാധനങ്ങളാണ് പണ്ടുകാലം തൊട്ടുതന്നെ നാലുമണി പലഹാരങ്ങളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ളത്. എന്നാൽ ഇന്ന് കൂടുതൽ സാധനങ്ങൾ വിപണിയിൽ സുലഭമായി ലഭിക്കാൻ തുടങ്ങിയതോടെ വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ മിക്ക ആളുകൾക്കും താല്പര്യമുണ്ട്. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് ഇവിടെ […]

മിക്സ്ചർ കഴിക്കാൻ തോന്നുമ്പോ ഇനി വീട്ടിൽ ഉണ്ടാക്കിയാലോ..? ബേക്കറി സ്റ്റൈൽ നല്ല നാടൻ മിക്സ്ചറിന്റെ രഹസ്യ കൂട്ട് ഇതാണ്… ഇനി കടയിൽ നിന്നും വാങ്ങി പൈസ കളയണ്ട..! | Bakery Style Kerala Homemade Mixture

Bakery Style Kerala Homemade Mixture : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ചായയോടൊപ്പം സ്ഥിരമായി കഴിക്കുന്ന ഒന്നായിരിക്കും മിക്സ്ചർ. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല. വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി നല്ല രുചികരമായ മിക്സ്ചർ എങ്ങിനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ഈ ഒരു രീതിയിൽ മിക്സ്ചർ തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു […]

കിടിലൻ മസാലയിൽ മീൻ പൊരിച്ചാലോ…? നാവിൽ കപ്പലോടും ടേസ്റ്റിൽ വളരെ എളുപ്പം ഉണ്ടാക്കാം… ഈ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.!! | Special Fish Fry Masala

Special Fish Fry Masala : ഏത് മീൻ വച്ചും ഇത് ചെയ്തെടുക്കാം. എന്നാൽ ഈ കിടിലൻ ഫിഷ്ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..? അതിനായി ആദ്യം അരക്കിലോ അയലയെടുക്കുക. ഇത് കഴുകിവൃത്തിയാക്കിയ ശേഷം വരഞ്ഞുവെക്കുക. ഇനി ഇതിലേക്കാവശ്യമായ മസാലയുണ്ടാക്കാം. അതിനായി 10 പിരിയൻമുളക് എടുക്കുക. ഇത് ചൂടു വെള്ളത്തിൽ 10 മിനിറ്റോളം കുതിരാൻ വെക്കുക. മുളകിലെ വെള്ളം കളഞ്ഞതിനു ശേഷം Ingredients How To Make Special Fish Fry Masala ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഒപ്പം […]

പച്ചരി കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം; പഞ്ഞി പോലുള്ള രുചികരമായി തയ്യാറാക്കാവുന്ന ഒരു വ്യത്യസ്തമായ പലഹാരം..!! | Healthy Steamed Breakfast

Healthy Steamed Breakfast: നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് വളരെ ഹെൽത്തിയും രുചികരവുമായി തയ്യാറാക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Healthy Steamed Breakfast ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി മൂന്നു മുതൽ നാലു മണിക്കൂർ വരെ വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അരി നല്ല രീതിയിൽ കുതിർന്നു വന്നു […]

വിരുന്നുകാരെ ഞെട്ടിക്കാൻ ഒരു കിടിലൻ കറി; രുചികരമായ ഒരു ചിക്കൻ കുറുമ എളുപ്പത്തിൽ തയ്യാറാക്കാം..! | Variety Chicken Korma

Variety Chicken Korma: ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത രുചിയിലുള്ള കറികളും റോസ്റ്റുമെല്ലാം എല്ലാ വീടുകളിലും തയ്യാറാക്കാറുള്ളതായിരിക്കും. എന്നാൽ ചോറ്,ചപ്പാത്തി, ഗീ റൈസ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പമെല്ലാം ഒരേ രീതിയിൽ വിളമ്പാവുന്ന ഒരു കിടിലൻ ചിക്കൻ കുറുമയുടെ റെസിപ്പി വിശദമായി മനസ്സിലാക്കിയാലോ? Ingredients How To Make Variety Chicken Korma ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച […]

ആർക്കും ഈസിയായി ഉണ്ടാക്കാം നെയ്യ് വീട്ടിൽ തന്നെ; ഇനി പാലിന് കൊടുക്കുന്ന കാശ് നെയ്യിൽ നിന്നും മുതലാക്കാം..! | Homemade Butter And Ghee Recipe

Homemade Butter And Ghee Recipe: നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളിൽ ഒന്നാണല്ലോ നെയ്യ്. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവാണ് കൂടുതലായും ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് പശുവിനെ വളർത്താനൊന്നും അധികമാർക്കും സമയമില്ലാതായപ്പോൾ കടകളിൽ നിന്നും നെയ്യ് വാങ്ങി ഉപയോഗിക്കുന്ന രീതിയായി മാറി. അതേസമയം കടയിൽ നിന്നും വാങ്ങുന്ന പാലിൽ നിന്ന് തന്നെ വീട്ടാവശ്യങ്ങൾക്കുള്ള നെയ്യ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആവശ്യമായിട്ടുള്ള ചേരുവകൾ തയ്യാറാക്കേണ്ട രീതി […]

ഇഞ്ചി കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ചോറുണ്ണാൻ ഇനി മറ്റൊരു കറിയുടെ ആവശ്യമില്ല..!! | Kerala Style Inji Curry

Kerala Style Inji Curry : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു വെറൈറ്റി രീതിയിലുള്ള ഒരു സ്പെഷ്യൽ ഇഞ്ചി കറിയുടെ റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് സദ്യ സ്പെഷ്യൽ ഇഞ്ചി കറി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് 1 കപ്പ് ഇഞ്ചി അരിഞ്ഞതും 1 കപ്പ് ചെറിയ ഉള്ളി അരിഞ്ഞതുമാണ്. Ingredients How To Make Kerala Style Inji Curry ആദ്യം ഒരു പാൻ അടുപ്പത്തുവെച്ച് അതിൽ കുറച്ചു വെളിച്ചെണ്ണയൊഴിച്ച് […]