വളരെ ഹെൽത്തിയായിട്ട് ഒരു പ്രാതൽ ആയാലോ…? ഇതാണെങ്കിൽ പിന്നെ കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും..! | Healthy Ragi Breakfast
Healthy Ragi Breakfast: എല്ലാദിവസവും രാവിലെ നേരത്ത് ബ്രേക്ഫാസ്റ്റിനായി എന്ത് തയ്യാറാക്കുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക ആളുകളും. മാത്രമല്ല പ്രഭാത ഭക്ഷണത്തിനായി വളരെ ഹെൽത്തിയായ പലഹാരങ്ങൾ തയ്യാറാക്കാനാണ് എല്ലാവരും താൽപര്യപ്പെടുന്നത്. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരുപലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Ingredients How To Make Healthy Ragi Breakfast ആദ്യം തന്നെ എടുത്തു വച്ച എല്ലാ ചേരുവകളും നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിരാനായി […]