Browsing tag

Repair-Holes-in-Clothes-malayalam

അമ്പോ കിടിലൻ സൂത്രം.!! തുന്നേണ്ട, തയ്ക്കേണ്ട, സമയം മെനക്കെടുത്തേണ്ട.. ഏത് കീറിയ തുണിയും ഒറ്റമിനിറ്റിൽ പഴയ പടിയാക്കാം.!!|Repair-Holes-in-Clothes

Repair-Holes-in-Clothes-malayalam : നമ്മുടെയൊക്കെ വസ്ത്രങ്ങൾ പലപ്പോഴും അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ തുണി ചീത്തയാകുന്നതുകൊണ്ടോ വളരെ പെട്ടെന്ന് തന്നെ കീറിപ്പോകുന്നതായി കാണാൻ സാധിക്കും. കമ്പിയിലുടക്കിയോ എലി കരണ്ട് ഒക്കെ തുണികൾ കീറി പോവുക സർവ്വസാധാരണമായി മിക്കയിടങ്ങളിലും നടക്കുന്ന സംഭവങ്ങളാണ്. പലപ്പോഴും സാരിയുടെയോ ഷർട്ടിന്റെയോ മുണ്ടിന്റെയോ ഒക്കെ നടുഭാഗം ആയിരിക്കും ഇത്തരത്തിൽ ചീത്തയാകുന്നത്. മാറി വാങ്ങുവാനോ തയിച്ച് ഉപയോഗിക്കുവാനും ചെയ്യാത്ത സാഹചര്യത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രം പോലും ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിർവാഹം പലർക്കും ഉണ്ടാകില്ല. എന്നാൽ ഏത് ചെറിയ തുണിയും […]