Browsing tag

Replacing Coconut By Bengal Gram

ഇത്ര കാലം ഈ രഹസ്യം അറിഞ്ഞില്ലാലോ… ഒരു തേങ്ങ പോലും വേണ്ട ഭക്ഷണം ഉണ്ടാക്കാൻ; ഹോട്ടലിൽ ചെയ്യുന്ന ഈ കാര്യങ്ങൾ അറിഞ്ഞാൽ മതി ഇനി അടുക്കള പണികൾ എളുപ്പമാക്കാം…!! | Replacing Coconut By Bengal Gram

Replacing Coconut By Bengal Gram: വീട്ടിലെ പല ജോലികളും എളുപ്പത്തിൽ ചെയ്തുതീർക്കണമെന്ന് വിചാരിച്ച് തുടങ്ങുകയും എന്നാൽ പിന്നീടത് പല കാരണങ്ങൾ കൊണ്ട് ചെയ്തുതീരാത്ത അവസ്ഥയും ഉണ്ടാകുന്നത് എല്ലാ വീടുകളിലെയും ഒരു പതിവ് കാഴ്ചയായിരിക്കും. എന്നാൽ അത്തരം ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ മനസ്സിലാക്കിയാലോ? തേങ്ങയുടെ വില ദിനംപ്രതി കുത്തനെ കൂടുന്ന ഈ ഒരു സാഹചര്യത്തിൽ എല്ലാ കറികളിലും, തോരനിലുമെല്ലാം തേങ്ങ ഉൾപ്പെടുത്താനും ഒഴിവാക്കാനും പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ തേങ്ങ ഇല്ലാതെ […]