Browsing tag

Rice Water For Fast Hair Growth Tip

മുടി തഴച്ചു വളരാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല.!! കഞ്ഞി വെള്ളവും ഉലുവയും ഇങ്ങനെ ചെയ്‌താൽ മാത്രം മതി.!! | Rice Water For Fast Hair Growth Tip

Rice water For Fast Hair Growth : കഞ്ഞിവെള്ളവും ഉലുവയും ഉണ്ടോ? മുടി തഴച്ചു വളരാൻ ഇതിലും നല്ല മരുന്ന് വേറെ ഇല്ല…മുടി കൊഴിച്ചിൽ ആണായാലും പെണ്ണായാലും ഒരു പോലെ വിഷമിക്കുന്ന ഒരു കാര്യമാണ്. അതു കൊണ്ട് തന്നെ യൂട്യുബിലും ഫേസ്ബുക്കിലും കാണുന്ന പലതും നമ്മൾ പരീക്ഷിച്ചു നോക്കാറുണ്ട്. അതിൽ പലതും വിജയിക്കാറുമില്ല. എന്നാൽ ഇതോടൊപ്പം കാണുന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്‌താൽ മുടി നല്ലത് പോലെ തഴച്ചു വളരുന്നതാണ്. കഞ്ഞിവെള്ളവും ഉലുവയും ഒന്നിച്ചു ഉപയോഗിക്കാൻ […]