ഗ്യാസടുപ്പ് പോലും തോൽക്കും കിടിലൻ റോക്കറ്റ് അടുപ്പ്.. അഞ്ച് മിനിറ്റിൽ ആർക്കും ഉണ്ടാക്കാം.!! | Rocket Stove Making
Rocket Stove Making Rocket Stove Making : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിക്ക വീടുകളിലും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണല്ലോ പാചകവാതക സിലിണ്ടറുകൾ കൃത്യസമയത്ത് എത്താത്തതും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും. പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും വിറകടുപ്പുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഈയൊരു പ്രശ്നത്തെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കുക്കിംഗ് മുൻപോട്ട് പോകണമെങ്കിൽ ഗ്യാസ് സിലിണ്ടറിന് Materials പകരമായി മറ്റൊരു വഴി കണ്ടെത്തിയേ മതിയാകൂ. വീടിനു പുറത്ത് സ്ഥലമുള്ളവർക്ക് ഒരു വിറകടുപ്പ് തയ്യാറാക്കാൻ എളുപ്പമാണെങ്കിലും ഫ്ലാറ്റുകളിലും […]